Denied Ticket, Maharashtra Congress MLA quit party, Takes Away 300 Chairs From Party Office <br />സിറ്റിങ് എംപിമാരും എംഎല്‍എമാരുമെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെന്ന മോഹവുമായി നേതാക്കളെ സമീപിക്കുകയാണ്. ഇതിനിടെയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നടത്തിയ വിചിത്രമായ പ്രതിഷേധം വാര്‍ത്തയായത്. പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ അണികളെ വിട്ട് എടുത്തുകൊണ്ടുപോകുകയായിരുന്നു അബ്ദുല്‍ സത്താര്‍ എംഎല്‍എ.